വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

അനിൽ (അനി വെട്ടിക്കൽ49) ബഹ്‌റൈനിൽ അന്തരിച്ചു

ഈരാറ്റുപേട്ട: നടയ്ക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ അനിൽ (അനി വെട്ടിക്കൽ49) ബഹ്‌റൈനിൽ അന്തരിച്ചു. ഭാര്യ: രഹന ഈരാറ്റുപേട്ട കീഴേടത്ത് കുടുംബാംഗം. മക്കൾ: നദാ അനിൽ, മുഹമ്മദ് നഹിയാൻ, നൈറാ ബൾക്കീസ്.  ബുധനാഴ്ച എട്ടിന് ഫൗസിയാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം  ഖബറടക്കം 9.30 ന് ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ

മരണം

പ്ലാത്തോട്ടത്തിൽ പരേതനായ വർക്കിച്ചന്റെ മകൻ ജോമോൻ നിര്യാതനായി

പെരുന്നിലം :പ്ലാത്തോട്ടത്തിൽ പരേതനായ  വർക്കിച്ചന്റെ മകൻ ജോമോൻ നിര്യാതനായി. സംസ്കാരം ഇന്ന് (7/8/23 തിങ്കൾ )2.30pm ന് പയ്യാനിത്തോ ട്ടത്തിലുള്ള സഹോദരിയുടെ  വീട്ടിൽ ആരംഭിച്ച്  അരുവിത്തുറ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. മാതാവ് ചിന്നമ്മ പെരുന്നിലം കൊച്ചമ്പഴത്തുങ്കൽ  കുടുംബാംഗ മാണ്.

മരണം

ഈരാറ്റുപേട്ട : നടക്കൽ പുഴക്കരയിൽ സിയാദ് 42 നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട : നടക്കൽ പുഴക്കരയിൽ സിയാദ് 42 നിര്യാതനായി ഭാര്യ കൂറുമുളം തടത്തിൽ കുടുംബാഗം അമീന മക്കൾ  ഫയ ഫാത്തിമ ഖൻസാഹ്  അബ്ദുള്ള പുത്തൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

മരണം

ഇളപ്പുങ്കൽ: കൂളിയാട്ട് വീട്ടിൽ ഖാദർ മമ്മി (73 മമ്മി കാക്ക ) നിര്യാതനായി.

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ: കൂളിയാട്ട് വീട്ടിൽ ഖാദർ മമ്മി (73 മമ്മി കാക്ക ) നിര്യാതനായി.ഖബറടക്കം ഇന്ന് [19/7/2023 ബുധൻ ) രാവിലെ 10 മണി പുത്തൻപള്ളി: ഭാര്യ - ഷെരിഫാബീവി. അമ്പുകാട്ടിൽ കുടുംബാഗം. മക്കൾ - നൗഷാദ്, നാസർ. നിസാർ, അലിയാർ. മരുമക്കൾ - സജി നൗഷാദ്, സാജിദ നാസർ, റാഷിദ നിസാർ, ജസീന അലിയാർ

മരണം

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഖദീജ 86 മരണപ്പെട്ടു.

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ  ഭാര്യ ഖദീജ 86 മരണപ്പെട്ടു.മക്കൾ : റെഷീദ് ,ജലീൽ , നൗഷാദ് ഹൗലത്ത് പരേതനായ അഷറഫ്.മരുമക്കൾ :യൂസഫ് മൗലവി  മാരിയത്ത്, , സുഹ്‌റ , ഷീന ,ഷാമില.ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് പുത്തൻ പള്ളി ഖബർ സ്ഥാനിൽ

മരണം

ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു

ഈരാറ്റുപേട്ട . റിട്ടയേഡ് ഉദ്യോഗസ്ഥൻ നടയ്ക്കൽ ഫിദ മൻസിലിൽ പി എ ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു. ഭാര്യ ഖദീജ ഖബറക്കം തിങ്കൾ ഉച്ചക്ക് 1 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ മക്കൾ  മുഹമ്മദ് മുസ്ത്ഫ നിസ , സീനത് മരുമക്കൾ  ഉമ്മില്, അയ്യൂബ് സുൽഫിക്കർ

മരണം

അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി 80) നിര്യാതനായി

ഈരാറ്റുപേട്ട: നടക്കൽ വല്ലത്ത് (മുളന്താനം)  അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി  80) നിര്യാതനായി ഭാര്യ :  കുന്നപ്പള്ളിൽ കുടുംബാംഗം ഫാത്തിമ മക്കൾ :  ജസീല , മുഹമ്മദ് കുട്ടി , ബുഷ്റ, താഹിർ, അമീന, ഐഷ , അഫ്സൽ.മരുമക്കൾ :  പി എഫ് ഷറഫുദ്ദീൻ, ബുഷ്റ, നൗഷാദ് (ഗൾഫ് ), മുംതാസ്,  സക്കീർ, ഷാഹിദ  പരേതനായ ഇബ്രാഹീം ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക്  1 ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ

മരണം

ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ സൂമിയ- മക്കൾ - ഐഷ, സൽമാൻ, ജസീം.  മരുമക്കൾ -അനസ്, ഐഷ