വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

വെള്ളൂപ്പറമ്പിൽ സലിം സാഹിബിൻ്റെ ഭാര്യ ഹബീബ സലിം (48) മരണപ്പെട്ടു

വെള്ളൂപ്പറമ്പിൽ സലിം സാഹിബിൻ്റെ ഭാര്യ ഹബീബ സലിം (48) മരണപ്പെട്ടുവട്ടക്കയം - വാഴമറ്റം റോഡ്  വെള്ളൂപ്പറമ്പ് ഭാഗംഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തൻ പള്ളിയിൽ

മരണം

കൊച്ചുമുഹമ്മദ്. വി. കെ.(67) വെള്ളൂപറമ്പിൽ

കൊച്ചുമുഹമ്മദ്. വി. കെ.(67) വെള്ളൂപറമ്പിൽ (വട്ടക്കയം ഭാഗം ) ഖബറടക്കം ഇന്ന് രാവിലെ (21-01-2024-ഞായർ )10 മണിക്ക് പുത്തെൻപള്ളി ഖബർസ്ഥാനിൽ... മക്കൾ : നാസിബ് മുഹമ്മദ്‌, നൈമാ മുഹമ്മദ്‌,അബ്ദുൽ നാഫി, മരുമക്കൾ : മുഹമ്മദ്‌ അജീഷ്, ശബാന, നെജില.

മരണം

ഹുസൻഖാൻ (93) ചെമ്പരപ്പള്ളിയിൽ

ഹുസൻഖാൻ (93) ചെമ്പരപ്പള്ളിയിൽ മരണപ്പെട്ടു.കബററക്കം നാളെ 23/1/2024 ഒരു മണിക്ക് നൈനാർ ജുമാ മസ്ജിദിൽ.  

മരണം

പാറി നടന്ന സ്കൂൾമുറ്റത്ത് റിസ്വാനമോൾക്ക് അന്ത്യാഞ്ജലി

പാറി നടന്ന സ്കൂൾമുറ്റത്ത് റിസ്വാനമോൾക്ക് അന്ത്യാഞ്ജലി ; MGHSS ൽ പൊതുദർശനത്തിന് വെച്ച റിസ്വാന മോളുടെ മൃതദേഹം കാണാൻ വൻ ജനാവലി ബ്രെയിൻ ട്യൂമർ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസ്വാന ഇന്ന് രാവിലെയാണ് മരിച്ചത്. മുസ്ലിം ഗേൾസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെള്ളൂ പ്പറമ്പിൽ സിയാദിൻ്റെ മകളാണ്

മരണം

വി വി കാസിം വെട്ടിക്കൽ വയസ് 98

വി വി  കാസിം വെട്ടിക്കൽ വയസ് 98

മരണം

ഈരാറ്റുപേട്ട കാരയ്ക്കാട് മാളികയിൽ എം.കെ.മുഹമ്മദ് ഇബ്രാഹിം (73) നിര്യാതനായി.

ഈരാറ്റുപേട്ട കാരയ്ക്കാട് മാളികയിൽ എം.കെ.മുഹമ്മദ് ഇബ്രാഹിം (73)  നിര്യാതനായി. കബറടക്കം  ഞായർ ഉച്ചക്ക് 1 ന് ഈരാറ്റുപേട്ട പുത്തൻപള്ളി കബർസ്ഥാനിൽഭാര്യ .സഫിയ ചെമ്പ് സ്വദേശിനിമക്കൾ ഫിയാസ്, സുഫിന, റിസാന, ഫർസാന മരുമക്കൾ  ഫൈസൽ, ഷ ബാസ് ,ഷിഹാബ്, ഫജുഷ

മരണം

വെട്ടിക്കൽ പരീത് ഹാജി (96 ) അന്തരിച്ചു.

ഈരാറ്റുപേട്ട. വെട്ടിക്കൽ പരീത് ഹാജി (96 ) അന്തരിച്ചു. കബറടക്കം ഇന്ന് ഞായർ രാവിലെ 9 ന് നൈനാർ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭാര്യ  പരേതയായ പാലയം പറമ്പിൽ സൈനബ .മക്കൾ.  ഈസാ കുട്ടി, ' ഷെരീഫ്, സുബൈർ മൗലവി ( ചീഫ് ഇമാം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഈരാറ്റുപേട്ട,) പരേതനായ ബഷീർ സുബൈദ,സഫിയ, റഹിയാനത്ത്, റജീന. മരുമക്കൾ. ഇബ്രാഹിം, നസീർ... റംല, നസീമ, ജുബൈരിയത്ത്,  ഹബീബ. പരേതരായ ഇസ്മായിൽ മൂസ

മരണം

നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ 58 നിര്യാതനായി.

ഈരാറ്റുപേട്ട:നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ  58 നിര്യാതനായി. ഭാര്യ പുത്തൻപറമ്പിൽ കുടും ബാംഗം റെഷീദ മക്കൾ അർഷദ് മൗലവി, ഫാത്തിമ ,ഐഷ (വിദ്യാർത്ഥി ) മരുമക്കൾ സിദ്ദിഖ് മൗലവി,മുഹ്സിന  ഖബറടക്കം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ  നടത്തി.ഹാഷിം ലബ്ബയുടെ  സഹോദരനാണ്