ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി
ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി .കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസംഖബറടക്കം ഇന്ന് അസറിന് 5 മണിക്ക്
ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി .കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസംഖബറടക്കം ഇന്ന് അസറിന് 5 മണിക്ക്
തെക്കേക്കര വലിയവീട്ടിൽ (തോട്ടുങ്കൽ) ഖാൻകുട്ടി (74) നിര്യാതനായി. വ്യവസായിയും ഗോൾഡൻ കേബിൾ നെറ്റ്വർക്ക് മാനേജിംഗ് പാർട്ട്ണറുമായ സിറാജ് ഖാൻ്റ പിതാവാണ്. ഭാര്യ റഹിയാനത്ത് . സുധീർഖാൻ, നവാസ്ഖാൻ,അൻസിൽഖാൻ, തസ്നി എന്നിവരാണ് മക്കൾ. ജാമാതാവ് മൻസൂർ പാറനാനി . കബറടക്കം വൈകുന്നേരം മഗ്രിബ് നമസ്കാരത്തിനു ശേഷം തെക്കേക്കര മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ
ഈരാറ്റുപേട്ട: ആനക്കാരൻ സഹദ് നിര്യാതനായി. കുഴിവേലിലാണ് താമസം. ദീർഘനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ
മുഹമ്മദ് ഇബ്രാഹിം (70)നിര്യാതനായി കറുകാം ചേരിയിൽ ഇളപ്പുങ്കൽ(മുൻ കാർ ടാക്സി ഡ്രൈവർ ) പോലീസ് സ്റ്റേഷൻ ഖബറടക്കം നാളെ പുത്തൻ പള്ളിയിൽ സമയം പിന്നീട് അറിയിക്കും.
ഷാലറ്റ് സാബു (52) അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽസാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ. മക്കൾ:ഗ്രീഷാ ( വിദ്യാർത്ഥിനി - ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് ( വിദ്യാർത്ഥി - എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.
മുഹമ്മദ് (67) വാക്കാപറമ്പിൽ കടുവാമുഴി ഈരാറ്റുപേട്ട നിര്യാതനായി കബറടക്കം ഇന്ന് രാത്രി 8 മണി നൈനാർ പള്ളി മക്കൾ.നാസിം, മാഹീൻ വഹാബ്, നാസില. ഭാര്യ നസീമ മുരിക്കോലിൽ കുടുംബാംഗം
ആമിന (65) പുറത്തേക്കാട്ടിൽ കാരക്കാട് ഖമ്പറടക്കം 12.30 pm പുത്തൻപള്ളി
ഈരാറ്റുപേട്ട :ബഹുമാന്യനായ ഉനൈസ് ഉസ്താദിൻറെ മാതൃ സഹോദരി -കുന്നറാം കുന്നേൽ അലി സാഹിബിന്റെ (ഫ്രൂട്ട്സ് വ്യാപാരി ) ഭാര്യ(ഹോട്ടൽ റയാൻ നടത്തുന്ന ഹാരിസിന്റെ ഉമ്മ )സുഹ്റ നിര്യാതയായി .കബറടക്കം നാളെ 9Am പുത്തൻപള്ളി ഈരാറ്റുപേട്ട